അമിത് ഷായുമായി സമ്പര്‍ക്കം; കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍
BY RSN3 Aug 2020 10:38 AM GMT
X
RSN3 Aug 2020 10:38 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍. കൊവിഡ് രോഗം സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
ഇന്നലെ വൈകുന്നേരമാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. രോഗലക്ഷണമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് മന്ത്രിയുടെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT