- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂനെ ബസ് ബലാല്‍സംഗ കേസ്: നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലിസ്
BY SVD27 Feb 2025 6:15 AM GMT

X
SVD27 Feb 2025 6:15 AM GMT
പൂനെ: പൂനെ ബസ് ബലാല്‍സംഗ കേസിലെ പ്രതിയുടെ രേഖ ചിത്രം പുറത്തുവിട്ട് പോലിസ്. പ്രതിയെ പിടികൂടുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലിസ് പ്രഖ്യാപിച്ചു. പ്രതിയായ ദത്താത്രയ ഗഡെയെ കണ്ടെത്തുന്നതിനായി എട്ട് പ്രത്യേക സംഘങ്ങളെയാണ് അന്വേഷണം.
തിരക്കേറിയ സ്വാര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍, പോലിസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് യുവതിയെ പ്രതി ബലാല്‍സംഗം ചെയ്തത്. പൂനെയിലും, അഹല്യനഗര്‍ ജില്ലയിലുമായി മോഷണം, കവര്‍ച്ച, മാല മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രയ ഗഡെ. 48 മണിക്കൂറിലേറെയായി ഗേഡ് ഒളിവിലാണ്.
Next Story
RELATED STORIES
ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ...
5 Jun 2025 5:54 PM GMTബലിപെരുന്നാള്‍: നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
5 Jun 2025 3:14 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5 Jun 2025 3:06 PM GMTപ്രഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധി
5 Jun 2025 2:59 PM GMTവിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്ക്...
5 Jun 2025 12:53 PM GMTവര്‍ഗീയതയുടെ ചിഹ്നം ഔദ്യോഗികമല്ലെന്ന് എം വി ഗോവിന്ദന്
5 Jun 2025 12:43 PM GMT