കോഴിക്കോട് ആള്ദൈവത്തിന് നേരെ നാട്ടുകാരുടെ പ്രതിഷേധം; ആശ്രമത്തിലേക്ക് വന്ന വാഹനങ്ങളുടെ ചില്ലടിച്ച് തകര്ത്തു
BY APH14 Oct 2022 6:15 AM GMT

X
APH14 Oct 2022 6:15 AM GMT
കോഴിക്കോട്: കായണ്ണയില് ആള്ദൈവത്തിന് നേരെ പ്രതിഷേധം. ചാരു പറമ്പില് രവി എന്ന ആള്ദൈവത്തിന് എതിരെയാണ് പ്രതിഷേധം. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങള് നാട്ടുകാര് തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില് നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാര് തടഞ്ഞ് ചില്ലടിച്ച് തകര്ത്തത്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലിസ് കേസെടുത്തിരുന്നു.
Next Story
RELATED STORIES
ഓണ്ലൈന് റമ്മിയില് മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMT