പ്രഫ. ഹാനി ബാബു: ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ച് സാധ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
BY sudheer12 May 2021 1:03 PM GMT
X
sudheer12 May 2021 1:03 PM GMT
തിരുവനന്തപുരം: ഭീമ കൊറഗാവ് കേസില്‍ മുബൈ തലോജ ജയിലില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളജ് അധ്യാപകന്‍ പ്രഫ. ഹാനി ബാബുവിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ച് എല്ലാ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ കത്ത് ലഭിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ സംസ്ഥാനത്തിന് പരിമിതിയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMT