Latest News

യുവ ഡോക്ടര്‍ക്ക് പോപുലര്‍ ഫ്രണ്ടിന്റെ ആദരം

എംബിബിഎസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്ദുവിനെ പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര ഉപഹാരം നല്‍കി ആദരിച്ചു.

യുവ ഡോക്ടര്‍ക്ക് പോപുലര്‍ ഫ്രണ്ടിന്റെ ആദരം
X
പാലക്കാട്: എംബിബിഎസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്ദുവിനെ പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം സവാദ് കാരക്കാട്, ഒ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റും ഹയാത്ത് ഗോള്‍ഡ് ആന്റ് ഡയമണ്ട് എംഡിയുമായ മൊയ്ദു വരമംഗലത്തിന്റെ മകളാണ് ഡോ. ഹന്നത് മൊയ്ദു.
Next Story

RELATED STORIES

Share it