- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനകീയ മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം

കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 പദ്ധതിയിലെ വിവധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് കാര്‍പ്പ് മത്സ്യകൃഷി പ്രൈവറ്റ് പോണ്ട്, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് ബ്രാക്കിഷ് വാട്ടര്‍ ഫിഷസ്, വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് ഫാമിംഗ്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ശുദ്ധജല കൂട് കൃഷി, ഓരുജല കൂട് കൃഷി, കരിമീന്‍ വിത്തുല്‍പ്പാദനം എന്നിവയാണ് പദ്ധതികള്‍.
താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമിനും വിശദ്ധ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:8547609501
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















