Latest News

24 മണിക്കൂറിനുള്ളില്‍ പുതുച്ചേരിയില്‍ 178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനുള്ളില്‍ പുതുച്ചേരിയില്‍ 178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

പുതുച്ചേരി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഇവിടെ 3,982 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫി ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സര്‍വീസസ് തിങ്കളാഴ്ച പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

നിലവില്‍ വിവിധ ആശുപത്രികളിലായി 1,515 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 2,411 പേര്‍ രോഗമുക്തരായി. 56 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.

Next Story

RELATED STORIES

Share it