Latest News

പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

ഒന്നര വര്‍ഷമായി വിദേശത്തായിരുന്ന പ്രതി. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലിസ് പിടികൂടിയത്.

പോക്‌സോ കേസ് പ്രതി അറസ്റ്റില്‍
X

മലപ്പുറം: വളാഞ്ചേരി നഗരസഭാ മുന്‍ കൗണ്‍സിലറും പോക്‌സോ കേസിലെ പ്രതിയുമായ ശംസുദ്ദീന്‍ നടക്കാവിലിനെ പോലിസ് പിടികൂടി. ഒന്നര വര്‍ഷമായി വിദേശത്തായിരുന്ന പ്രതി. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലിസ് പിടികൂടിയത്. ഇയാള്‍ക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.


Next Story

RELATED STORIES

Share it