- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചികില്‍സയിലിരുന്ന രോഗികള്‍ മരിച്ചു; ഡല്‍ഹി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു

ന്യൂഡല്‍ഹി; മൂന്ന് രോഗികള്‍ മരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ പുറത്താക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പഷ്യാലിറ്റി ആശുപത്രിയിലെ അസോസിയേറ്റ് പ്രഫസറെയാണ് ഡല്‍ഹി ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. ഹൃദയവാള്‍വില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് രോഗികള്‍ ഈ മാസം ആദ്യം മരിച്ചിരുന്നു.
ഡല്‍ഹി സെക്രട്ടേറിയറ്റിന്റെ ഉത്തരവനുസരിച്ചാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാര്‍ച്ച് 10നാണ് ഡോക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്. വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ നാലംഗ വിദഗ്ധ സംഘത്തെ നിയമിച്ചിരുന്നു.
രാജീവ് ഗാന്ധി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയിലാണ് ഡോക്ടര്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ കീഴില്‍ ചികില്‍ തേടിയിരുന്ന മൂന്ന് രോഗികളാണ് ചികില്‍സാ പിഴവുകൊണ്ട് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആശുപത്രി അധികൃതര്‍ ഇതേ കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















