- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ലമെന്റ് ധര്‍ണ: കര്‍ഷക നേതാക്കള്‍ ഇന്ന് ഡല്‍ഹി പോലിസുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനം നടക്കുന്ന സമയത്ത് പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തുന്നതിനു മുന്നോടിയായി കര്‍ഷക നേതാക്കള്‍ ഡല്‍ഹി പോലിസുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും.
ജൂലൈ 22 മുതലാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കര്‍ഷകരുടെ ധര്‍ണ നടക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയം മുഴുവന്‍ ധര്‍ണ നീണ്ടുനില്‍ക്കും. ജൂലൈ 22ന് ആരംഭിക്കന്ന വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിക്കും. ഈ സമയം മുഴുവന്‍ ധര്‍ണ നടത്താനാണ് പദ്ധതി.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനും താങ്ങുവില നിയമം നടപ്പാക്കാനുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പോലിസുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ സമരത്തിന് മറ്റൊരു പ്രദേശം നിര്‍ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സമരം സമാധാനപരമായിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായറ്റ് പറഞ്ഞു. കഴിഞ്ഞ ജനുവരി 26ലെ ചുവപ്പ് കോട്ടയിലെ ട്രാക്ടര്‍ റാലി സമരം അക്രമാസക്തമായിരുന്നു.
200 കര്‍ഷക സമരക്കാര്‍ ബസ്സില്‍ പാര്‍ലമെന്റിലേക്ക് പോകാനാണ് പദ്ധതി. പോകുന്നവരുടെ ബസ് ടിക്കറ്റ് സംയുക്ത കര്‍ഷക സമര സമിതി നല്‍കും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തിയില്‍ ഇപ്പോഴും തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















