- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടി എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനം നടത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കരിങ്കല്ലത്താണി, അട്ടക്കുഴിങ്ങര (ഡിവിഷന്‍ 15, 16, 18 ) സംയുക്ത ഓഫീസ് കരിങ്കല്ലത്താണിയില്‍ എസ്ഡിപിഐ. ജില്ലാ സിക്രട്ടറി അഡ്വ: കെ.സി.നസീര്‍ ഉദ്ഘാടനം ചെയ്തു. കൈാവിഡ് രക്ഷക്ക് മാസ്‌ക് കവചം പരിപാടി ജില്ല ട്രഷര്‍ സൈതലവി ഹാജി അക്കര തറയിലൊടി വാസുവിന് മാസ്‌ക് നല്‍കി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലേക്ക് പുതിയതായി കടന്ന് വന്നവര്‍ക്ക് അഡ്വ: കെ.സി.നസീര്‍ മെമ്പര്‍ഷിപ്പ് നല്‍കി. ജില്ലസിക്രട്ടറി മുസ്ഥഫ പാമങ്ങാടന്‍, തിരൂരങ്ങാടി മണ്ഡലം പ്രസി: ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, മുന്‍സിപ്പല്‍ പ്രസി: സിദ്ധീഖ് കെ, സംസാരിച്ചു. ബ്രാഞ്ച് നേതാക്കളായ ഇര്‍ഷാദ്, ഷിഹാബ് കുഞ്ഞോന്‍, ഷരീഫ്, ഇഖ്ബാല്‍, വര്‍ഗീസ് മാസ്റ്റര്‍, ആഷിഖ് ബാവ ,സക്കീര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















