- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടി: ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ചതായി പരാതി

പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സഫിക്കുള്‍ സേക്ക് (30) ആണ് പോലിസില്‍ പരാതി നല്‍കിയത്.
പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ മുഹമ്മദ് റിയാസിന് ആറ് മാസം മുമ്പ് 1,500 രൂപ കടം കൊടുത്തിരുന്നതായും ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം മുഹമ്മദ് റിയാസ് ക്വാര്‍ട്ടേഴ്‌സില്‍ വന്ന് തന്നെ മര്‍ദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ പരിക്കേല്‍പ്പിച്ചെന്നുമാണ് പരപ്പനങ്ങാടി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആറു മാസം മുമ്പ് കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനാല്‍ പലതവണയായി ചോദിച്ചിരുന്നുവെന്നും ഇതില്‍ പ്രകോപിതനായ റിയാസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ അയ്യപ്പന്‍ കാവിലെ ക്വാര്‍ട്ടേഴ്‌സിലെത്തി അക്രമിക്കുകയായിരുന്നു. (ഫോട്ടോ: സഫിക്കുള്‍ സെക്ക്).
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















