ഓര്ത്തഡോക്സ് പള്ളികളും തുറക്കില്ല
ജൂണ് 30 വരെ ഇതേ സ്ഥിതി തുടരും
BY NAKN9 Jun 2020 5:35 PM GMT

X
NAKN9 Jun 2020 5:35 PM GMT
കോട്ടയം: കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില് പള്ളികള് തുറക്കേണ്ടെന്ന് ഓര്ത്തഡോക്സ് വിഭാഗം തീരുമാനിച്ചു. ജൂണ് 30 വരെ ഇതേ സ്ഥിതി തുടരും. 30ന് ചേരുന്ന സിനഡ് സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. അതേസമയം, യാക്കോബായ സഭയുടെയും മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെയും പള്ളികള് വിശ്വാസികള്ക്കായി തുറന്നുകൊടുത്തു.
Next Story
RELATED STORIES
ആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMT