Latest News

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; കുടംബാംഗങ്ങളെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; കുടംബാംഗങ്ങളെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം
X

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കും.

കുടുംബാഗങ്ങളാണെങ്കിലും യാത്ര ചെയ്യുന്നവര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കുമാണ് ധരിക്കേണ്ടത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നത്.

Next Story

RELATED STORIES

Share it