- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസമാണ് ഇസ്രൊ റിമോട്ട് സെന്‍സിംഗ് സെന്റെറിലെ ശാസ്ത്രജ്ഞനായ സുരേഷിനെ ഫ്‌ലാറ്റില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
BY RSN3 Oct 2019 10:05 AM GMT
X
RSN3 Oct 2019 10:05 AM GMT
ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വകാര്യ ലാബ് ജീവനക്കാരന്‍ ശ്രീനിവാസനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സുരേഷ് താമസിച്ചിരുന്ന ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ഇസ്രൊ റിമോട്ട് സെന്‍സിംഗ് സെന്റെറിലെ ശാസ്ത്രജ്ഞനായ സുരേഷിനെ ഫ്‌ലാറ്റില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തനിച്ചു താമസിക്കുന്ന സുരേഷ്‌കുമാര്‍ ജോലി സ്ഥലത്ത് എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചെന്നൈയിലുള്ള സുരേഷിന്റെ ഭാര്യ ഇന്ദിരയെ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ സുരേഷിനെ കണ്ടത്.
Next Story
RELATED STORIES
യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMT