കോട്ടയത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
BY NSH4 Sep 2022 4:54 PM GMT

X
NSH4 Sep 2022 4:54 PM GMT
കോട്ടയം: പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. പൊന്‍കുന്നം കാവാലിമാക്കലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. കടിയേറ്റ കാവാലിമാക്കല്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു കുറുക്കന്‍ ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറുക്കന്‍ പിന്നാലെ ഓടി ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച കുറുക്കനെ വലിച്ചെറിഞ്ഞെങ്കിലും വീണ്ടും ആക്രമിച്ചു. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില് പങ്കെടുത്തതിന് കണ്ണൂര് കോര്പറേഷന്...
26 March 2023 11:06 AM GMT