പിതാവ് മരിച്ച് നാലാം ദിവസം മകനും കൊവിഡ് ബാധിച്ചു മരിച്ചു
BY BRJ30 Oct 2020 6:54 AM GMT
X
BRJ30 Oct 2020 6:54 AM GMT
മലപ്പുറം: നാല് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകനും കൊവിഡ് ബാധിച്ച് മരിച്ചു. വറ്റലൂര്‍ മേക്കുളമ്പ് മഹല്ലില്‍ താമസിക്കുന്ന വിളഞ്ഞിപ്പുലാന്‍ സുബൈര്‍ മാനുവാണ് മരണപ്പെട്ടത്. 57 വയസ്സായിരുന്നു. സുബൈറിന്റെ പിതാവ് വിളഞ്ഞിപ്പുലാന്‍ കുഞ്ഞിമുഹമ്മദ് മൊല്ല കൊവിഡ് ബാധിച്ച് നാലു ദിവസം മുമ്പാണ് മരിച്ചത്. കൂട്ടിലങ്ങാടി ഇംഗ്ലീഷ് ബേക്കറിയിലെ ജോലിക്കാരനായിരുന്നു മാനു.
ഭാര്യ: ആയിഷമ്മു,
മക്കള്‍: ആഷിഖ്, ആസാദ്.
മാതാവ്: ആയിഷ.
സഹോദരങ്ങള്‍: മുനീര്‍, സുലൈഖ, സലീം
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT