- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബസ് അപകടത്തില്‍ വയോധികന്‍ മരിച്ചു; പിന്‍ചക്രം തലയിലൂടെ കയറിയെന്ന് പോലിസ്
ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് ശേഷം റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
BY ANB9 Dec 2024 4:21 PM GMT

X
ANB9 Dec 2024 4:21 PM GMT
കോട്ടയം: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസിടിച്ച് വയോധികന്‍ മരിച്ചു. കോട്ടയം ഭരണങ്ങാനം മറ്റത്തില്‍ ഭൂമിരാജാണ് (80) മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണില്‍ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലാണ് അപകടം നടന്നത്. തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് ശേഷം റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ബസിടിച്ച് നിലത്തുവീണ ഭൂമി രാജിന്റെ തലയിലൂടെ ബസിന്റെ പിന്‍ചിക്രം കയറി ഇറങ്ങിയതായി പോലിസ് പറഞ്ഞു. ഭൂമിരാജ് തല്‍ക്ഷണം മരിച്ചു. ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടമുണ്ടാക്കിയതെന്ന് പോലിസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വര്‍ഷത്തോളമായി ഭരണങ്ങാനത്താണ് താമസം. ഭാര്യ: പരേതയായ അഴകമ്മ. മക്കള്‍: ശെല്‍വരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി സംസ്‌കാരം പിന്നീട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















