പുതിയങ്ങാടി ചൂട്ടാട് സ്വദേശി ദുബായിൽ മരണപ്പെട്ടു

അടുത്ത ആഴ്ച നാട്ടിൽ ലീവിനു പോവാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.

പുതിയങ്ങാടി ചൂട്ടാട് സ്വദേശി ദുബായിൽ മരണപ്പെട്ടു

പുതിയങ്ങാടി ചൂട്ടാട് സ്വദേശി അബ്ദുൽ ജലീൽ ഹൃദയാഘാതം മൂലം ദുബായിൽ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ ലീവിനു പോവാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ഭാര്യ: ഷാഹിന, മക്കൾ : ഹുസൈൻ, ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, പുന്നക്കൻ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

RELATED STORIES

Share it
Top