Latest News

കോണ്‍ഗ്രസ് നേതാവ് യു രാജീവന്റെ വേര്‍പാടില്‍ അനുശോചനവുമായി എസ്ഡിപിഐ

കോണ്‍ഗ്രസ് നേതാവ് യു രാജീവന്റെ വേര്‍പാടില്‍ അനുശോചനവുമായി എസ്ഡിപിഐ
X

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റുമായ യു രാജീവന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു.

രാഷ്ട്രീയത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായി എസ്ഡിപിഐ കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.

Next Story

RELATED STORIES

Share it