- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരാധനാലയങ്ങള്‍ക്ക് ഇളവില്ലാത്തത് വേദനാജനകം: മന്നാനീസ് അസോസിയേഷന്‍
BY NAKN16 Jun 2021 3:55 AM GMT
X
NAKN16 Jun 2021 3:55 AM GMT
തിരുവനന്തപുരം: ലോക്ഡോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച കൂട്ടത്തില്‍ ആരാധനാലയങ്ങള്‍ ഒഴിവാക്കപ്പെട്ടത് തികച്ചും വേദനാജനകമാണെന്നും, പ്രസ്തുത നടപടി പുനഃപരിശോധന നടത്തി എല്ലാവിധ പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മന്നാനീസ് അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
മന്നാനീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഞ്ചല്‍ അബ്ദുര്‍റഹ്മാന്‍ മന്നാനി, ജനറല്‍ സെക്രട്ടറി വട്ടപറമ്പ് ബാദുഷ മന്നാനി, അബ്ദുല്‍ അഹദ് മന്നാനി വെട്ടൂര്‍, മന്‍സൂര്‍ മന്നാനി പെരിങ്ങമ്മല, നാസിമുദ്ദീന്‍ മന്നാനി വേങ്ങോട്, ഷഹീറുദ്ദീന്‍ മന്നാനി ചടയമംഗലം, കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി, ഹംസ മന്നാനി കടയ്ക്കല്‍, അഷ്റഫ് മന്നാനി പുകയൂര്‍, അബ്ദുല്‍ വഹാബ് മന്നാനി സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















