നിലമ്പൂര്‍ - കൊച്ചുവേളി സ്പെഷല്‍ എക്സ്പ്രസ് നാളെ മുതല്‍

നിലമ്പൂര്‍: നിലമ്പൂര്‍- -കൊച്ചുവേളി സ്പെഷല്‍ എക്സ്പ്രസ് ബുധനാഴ്ചമുതല്‍ സര്‍വീസ് ആരംഭിക്കും. നിലമ്പൂരില്‍നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 5.50ന് കൊച്ചുവേളിയിലെത്തും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കുമാത്രമാണ് യാത്രാനുമതി. ജനറല്‍ - 150, സ്ലീപ്പര്‍ -245, തേഡ് എസി- 660, സെക്കന്‍ഡ് എസി- 935 എന്നിങ്ങനെയാണ് നിലമ്ബൂരില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍.
കൊച്ചുവേളിയില്‍നിന്ന് ദിവസവും രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിന്‍ (06349) പുലര്‍ച്ചെ 5.45ന് നിലമ്പൂരില്‍ എത്തും. നിലമ്പൂരില്‍നിന്ന് ദിവസവും രാത്രി 9.30ന് പുറപ്പെട്ട് (06350) പുലര്‍ച്ചെ 5.50ന് കൊച്ചുവേളിയില്‍ എത്തും. നിലമ്പൂരിനും കൊച്ചുവേളിക്കുമിടയില്‍ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMT