ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ
BY NAKN31 Dec 2020 4:48 AM GMT

X
NAKN31 Dec 2020 4:48 AM GMT
ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 11 മുതല്‍ നാളെ രാവിലെ 6 വരെയും നാളെ രാത്രി 11 മുതല്‍ അടുത്ത ദിവസം രാത്രി 6 വരെയുമാണ് കര്‍ഫ്യൂ. ഈ സമയത്ത് ഒരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
അതേ സമയം ഗതാഗത നീക്കത്തെ നിയന്ത്രിക്കില്ല. കൊറോണ വൈറസ് പടരുന്നത് തടയാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പുതുവത്സരാഘോഷങ്ങള്‍ 'വൈറസ് പടരുന്നതിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story
RELATED STORIES
കോഴിക്കോട് ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാംപ്
10 Aug 2022 7:25 PM GMTഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMT