ദേശീയപാത വികസനം: നഷ്ടപരിഹാരത്തില്‍ നിന്നും കുറച്ച തുക ഇരകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് ദേശീയപാത കര്‍മ്മ സമിതി
BY BRJ10 Dec 2021 3:35 PM GMT
X
BRJ10 Dec 2021 3:35 PM GMT
പയ്യോളി: ദേശീയപാത നഷ്ടപരിഹാരത്തില്‍ നിന്നും കുറച്ച പന്ത്രണ്ട് ശതമാനം സംഖ്യ കോടതി വിധി വന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് കൊയിലാണ്ടി താലുക്ക് ദേശീയപാത കര്‍മ്മ സമിതി യോഗം ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്കും കച്ചവടക്കാര്‍ക്കുമുള്ള പുനരധിവാസ ആനുകൂല്യം എത്രയും വേഗം നല്‍കണമെന്നും അതിനു ശേഷമേ കെട്ടിടങ്ങള്‍ പൊളിക്കാന്‍ അനുവദിക്കുകയുള്ളു എന്നും യോഗം തീരുമാനിച്ചു.
സി.വി.ബാലഗോപലന്, കെ പി എ വഹാബ്, സലാം ഫര്‍ഹത്ത്, റാണാപ്രതാപ്,ശശി തരിപ്പയില്‍, ഇബ്രാഹീം മിസ്റ്റര്‍,ബിജു തിക്കോടി ള്‍,ഡോ.കെ.രാജന് പ്രസംഗിച്ചു. അഡ്വ. അശ്വിനി നിയമകാര്യങ്ങള്‍ വിശദീകരിച്ചു.
Next Story
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT