Latest News

ആഗോള മാനേജ്മെൻറ് വിദ്യാഭ്യാസ രംഗത്ത് ഏഷ്യയിൽ ഒന്നാം സ്ഥാനം ഐഐഎം കോഴിക്കോടിന്

ആഗോള മാനേജ്മെൻറ് വിദ്യാഭ്യാസ രംഗത്ത് ഏഷ്യയിൽ ഒന്നാം സ്ഥാനം ഐഐഎം  കോഴിക്കോടിന്
X

കോഴിക്കോട്:ആഗോള വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്കും, ഏഷ്യയ്ക്കും അഭിമാനമായി വീണ്ടും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട്. എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (EPGP) , ഓൺലൈൻ എംബിഎ , ആദ്യമായാണ് QS Online MBA, Rankings 2026-ൽ ഇടം പിടിക്കുന്നത്, ലോകത്ത് 53-ാമത് സ്ഥാനത്തും, ഇന്ത്യയിലും ഏഷ്യയിലും ഒന്നാം സ്ഥാനത്തും എത്തി.മികച്ച തൊഴിൽ സാധ്യതകൾ, ഉയർന്ന നിക്ഷേപ പ്രതിഫലം (ROI), കൂടാതെ വൈവിധ്യത്തെ മുൻനിർത്തിയ സമീപനം എന്നിവയിലൂടെയുമാണ് ആഗോള അംഗീകാരം നേടി മുന്നേറുന്നതെന്നും, ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊ. ദേബാശിസ് ചാറ്റർജി പറഞ്ഞു.

Next Story

RELATED STORIES

Share it