Latest News

നിയമസഭാ സമ്മേളനം നാളെ, രാഹുൽ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക്

നിയമസഭാ സമ്മേളനം നാളെ, രാഹുൽ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക്
X

തിരുവനന്തപുരം : കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യപെട്ട രാഹുൽ മാങ്കോട്ടത്തിൽ എംഎൽഎ ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കർ എം എൻ ഷംസീർ . പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബ്ലോക്ക് നൽകുന്നതെന്ന് സ്പീക്കർ അറിയിച്ചു . രാഹുൽ മാങ്കൂട്ടത്തിനെതിരെ വന്ന ആരോപണത്തിന് പിന്നാലെ ഭരണകക്ഷി സംഘടനകളുടെയും മറ്റും ശക്തമായ പ്രതിഷേധത്തിന്ന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടത് . നിയമസഭാ സമ്മേളനത്തിന് പങ്കെടുക്കാൻ എത്തുമോ എന്ന കാര്യം അറിവായിട്ടില്ല . രാഹുൽ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു

Next Story

RELATED STORIES

Share it