Latest News

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
X

മലപ്പുറം : വണ്ടൂർ വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു . വാണിയമ്പലം ഉപ്പിലപ്പറ്റ ചെന്നല്ലേരി മനയിൽ യൂസി മുകുന്ദൻ്റെ മകൻ മുരളി കൃഷ്ണൻ ( 36) ആണ് മരിച്ചത് .കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുമ്പോഴാണ് സംഭവം . കാർ കഴുകാൻ ഉപയോഗിച്ച പവർ വാസറിൽ നിന്ന് ഷോക്കേറ്റ് ആണ് മരണകാരണമെന്ന് കരുതുന്നു .ഭാര്യ: ആരതി , മകൻ :ശങ്കർ കൃഷ്ണൻ ( വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്കൂൾ യുകെജി വിദ്യാർത്ഥി) മാതാവ് : ഷീല സഹോദരങ്ങൾ : സൗമ്യ ,സവിത ബാലസാഹിത്യകാരൻ ഹരീഷ് നമ്പൂതിരിപ്പാട് സഹോദരി ഭർത്താവാണ്.

Next Story

RELATED STORIES

Share it