Latest News

ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തും

ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തും
X

തൃശൂര്‍: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് രാവിലെ 11 ന് നാല് ഇഞ്ച് വരെ ഘട്ടം ഘട്ടമായി തുറക്കും.

സ്ലൂയിസ് വാല്‍വ് അടച്ച് വാല്‍വിലെ തടസ്സങ്ങള്‍ നീക്കുന്നതിനു വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതുമൂലം പുഴയിലെ വെള്ളം കുറയുകയും ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനും വേണ്ടിയാണ് ഷട്ടര്‍ തുറക്കുന്നത്. കുറുമാലി, കരുവന്നൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയില്‍ ഇറങ്ങി മത്സ്യബന്ധനം നടത്തരുതെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it