Latest News

മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയില്‍ വീണ്ടും അപകടം

മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയില്‍ വീണ്ടും അപകടം
X

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത മുടിക്കോട് വീണ്ടും അപകടം. ദേശീയപാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ലോറിയും കാറും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it