Latest News

പുസ്തക സമാഹരണം: പോസ്റ്റര്‍ പ്രകാശനം

പുസ്തക സമാഹരണം: പോസ്റ്റര്‍ പ്രകാശനം
X

തൃശൂര്‍: ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന പുസ്തക സമാഹരണത്തിന്റെ പ്രെമോഷന്‍ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പ്രകാശനം ചെയ്തു. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ ജി വിശ്വനാഥന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ മീര പി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി.ജി, സാഹിത്യകാരന്മാരായ സി. ആര്‍ ദാസ്, സംഗീത ശ്രീനിവാസന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി. ജില്ലയില്‍ ആറു മാസത്തോളമായി പുസ്തക സമഹാരണം നടന്നു വരുന്നു.

Next Story

RELATED STORIES

Share it