നിറകേരളം, ശില്‍പകേരളം കലാസൃഷ്ടി പ്രദര്‍ശനം 4 മുതല്‍
BY APH3 Oct 2021 12:58 AM GMT

X
APH3 Oct 2021 12:58 AM GMT
തൃശൂര്‍: കേരള ലളിതകലാ അക്കാദമി ആവിഷ്‌കരിച്ച 250 ചിത്രകലാകൃത്തുകള്‍ പങ്കെടുക്കുന്ന നിറകേരളം ക്യാമ്പിലെയും 50 ശില്‍പികള്‍ പങ്കെടുക്കുന്ന ശില്‍പ കേരളം ക്യാംപിലെയും കലാസൃഷ്ടികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4 മുതല്‍ 13 വരെയാണ് പ്രദര്‍ശനം. തൃശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒക്ടോബര്‍ 4ന് വൈകുന്നേരം 5.30ന് ചിത്രകാരന്‍ ടി ജി ജ്യോതിലാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രദര്‍ശനം.
Next Story
RELATED STORIES
സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMTജൂണ്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMT