കോഴിക്കോട് ജില്ലയിലെ ബീച്ചുകളില് പ്രവേശനമുണ്ടാവില്ല
BY APH5 Aug 2021 5:10 PM GMT
X
APH5 Aug 2021 5:10 PM GMT
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളില് ഇളവുകള് വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളില് പൊതുജനങ്ങള്ക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാര്ക്കില് നാളെ മുതല് വിനോദസഞ്ചാരികള്ക്ക് കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
കൂട്ട മതംമാറ്റമെന്ന മുസ് ലിം വേട്ട; കോടതിക്ക് ആധാരം എക്സ് മുസ്...
16 Sep 2024 7:39 AM GMTനാലുവര്ഷമായിട്ടും ഉമര് ഖാലിദ് ജയിലില് തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMTവാര്ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMTപ്രമുഖ നടന് സ്വകാര്യ ഭാഗങ്ങളില് സ്പര്ശിച്ചു; ഹേമാ കമ്മിറ്റി...
16 Sep 2024 7:05 AM GMTഇടപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,...
16 Sep 2024 5:37 AM GMT