- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 2470 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ 16.19 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2470 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2441 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ വിദേശത്തിന് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . 15537 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 പേര്‍ കൂടി രോഗമുക്തി നേടി. 16.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 23922 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4083 പേര്‍ ഉള്‍പ്പടെ 49879 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 743131 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവര്‍ 18
ആയഞ്ചേരി 2
ചെറുവണ്ണൂര് 1
എടച്ചേരി 1
കടലുണ്ടി 1
കൊയിലാണ്ടി 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
മണിയൂര് 1
മേപ്പയ്യൂര് 1
നാദാപുരം 5
പയ്യോളി 2
പുറമേരി 1
വടകര 1
വിദേശത്തു നിന്നും വന്നവര്‍ 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 7
ബാലുശ്ശേരി 1
എടച്ചേരി 1
കൊടുവള്ളി 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
പെരുമണ്ണ 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 335
അരിക്കുളം 20
അത്തോളി 10
ആയഞ്ചേരി 11
അഴിയൂര്‍ 4
ബാലുശ്ശേരി 7
ചക്കിട്ടപ്പാറ 10
ചങ്ങരോത്ത് 17
ചാത്തമംഗലം 34
ചെക്കിയാട് 14
ചേളന്നൂര്‍ 52
ചേമഞ്ചേരി 54
ചെങ്ങോട്ട്കാവ് 26
ചെറുവണ്ണൂര്‍ 16
ചോറോട് 36
എടച്ചേരി 27
ഏറാമല 30
ഫറോക്ക് 27
കടലുണ്ടി 23
കക്കോടി 65
കാക്കൂര്‍ 18
കാരശ്ശേരി 21
കട്ടിപ്പാറ 45
കാവിലുംപാറ 9
കായക്കൊടി 17
കായണ്ണ 8
കീഴരിയൂര്‍ 26
കിഴക്കോത്ത് 35
കോടഞ്ചേരി 22
കൊടിയത്തൂര്‍ 36
കൊടുവള്ളി 102
കൊയിലാണ്ടി 57
കുടരഞ്ഞി 16
കൂരാച്ചുണ്ട് 5
കൂത്താളി 10
കോട്ടൂര്‍ 4
കുന്ദമംഗലം 35
കുന്നുമ്മല്‍ 11
കുരുവട്ടൂര്‍ 22
കുറ്റിയാടി 24
മടവൂര്‍ 29
മണിയൂര്‍ 17
മരുതോങ്കര 5
മാവൂര്‍ 36
മേപ്പയ്യൂര്‍ 11
മൂടാടി 9
മുക്കം 57
നാദാപുരം 21
നടുവണ്ണൂര്‍ 14
നന്‍മണ്ട 24
നരിക്കുനി 41
നരിപ്പറ്റ 14
നൊച്ചാട് 14
ഒളവണ്ണ 43
ഓമശ്ശേരി 58
ഒഞ്ചിയം 24
പനങ്ങാട് 12
പയ്യോളി 38
പേരാമ്പ്ര 19
പെരുമണ്ണ 58
പെരുവയല്‍ 41
പുറമേരി 15
പുതുപ്പാടി 31
രാമനാട്ടുകര 19
തലക്കുളത്തൂര്‍ 26
താമരശ്ശേരി 74
തിക്കോടി 4
തിരുവള്ളൂര്‍ 44
തിരുവമ്പാടി 35
തൂണേരി 7
തുറയൂര്‍ 5
ഉള്ള്യേരി 23
ഉണ്ണികുളം 48
വടകര 90
വളയം 12
വാണിമേല്‍ 32
വേളം 6
വില്യാപ്പള്ളി 45
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2
കീഴരിയൂര് 2
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 23922
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 132
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 529
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 242
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 523
സ്വകാര്യ ആശുപത്രികള്‍ 928
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 300
വീടുകളില്‍ ചികിത്സയിലുളളവര്‍ 19044
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 18












