Latest News

'ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട'; ശിവന്‍കുട്ടിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട; ശിവന്‍കുട്ടിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
X

കോഴിക്കോട്: നിയസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ സുപ്രിംകോടതി വിധിയ്ക്ക് പിന്നാലെ മന്ത്രി ശിവന്‍കുട്ടിയ്‌ക്കെതിരേ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

'ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട', എന്നായിരുന്നു രാഹുലിന്റെ പരിഹാസം. കോടതി വിധി എതിരായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it