Latest News

തോപ്പുംപടിയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

തോപ്പുംപടിയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍
X

കൊച്ചി: തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ പിതാവ് സേവിയര്‍ റോജനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തില്‍ ചൂരല്‍ കൊണ്ട് അടിയേറ്റ പാടുകളുണ്ട്.

Next Story

RELATED STORIES

Share it