- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 760 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 755 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 8335 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.11 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 341 പുരുഷന്‍മാരും 311 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
684 പേര്‍ രോഗമുക്തരായി. 6650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 234340 പേര്‍ കോവിഡ് ബാധിതരായി. 205710 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31470 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 105
കടുത്തുരുത്തി 34
കാഞ്ഞിരപ്പള്ളി 32
ഏറ്റുമാനൂര്‍ 28
മാഞ്ഞൂര്‍23
കങ്ങഴ, എരുമേലി20
ഈരാറ്റുപേട്ട, പനച്ചിക്കാട്19
കുറവിലങ്ങാട്ട്, മണിമല, അതിരമ്പുഴ 18
ചങ്ങനാശേരി 17
മാടപ്പള്ളി 16
പാറത്തോട്, നീണ്ടൂര്‍15
തിടനാട്, അയ്മനം 14
പാമ്പാടി, വാകത്താനം 13
പാലാ, കാണക്കാരി, തീക്കോയി, മറവന്തുരുത്ത്, വൈക്കം 12
പായിപ്പാട്, അയര്‍ക്കുന്നം, കോരുത്തോട് 11
തിരുവാര്‍പ്പ്, മീനടം 10
പുതുപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര 9
ചെമ്പ്, കുറിച്ചി 8
പള്ളിക്കത്തോട്, തൃക്കൊടിത്താനം, നെടുംകുന്നം, പൂഞ്ഞാര്‍, ഭരണങ്ങാനം, കറുകച്ചാല്‍ 7
തലനാട്6
കുമരകം, മുളക്കുളം, എലിക്കുളം, തലയോലപ്പറമ്പ്, ഞീഴൂര്‍, വിജയപുരം, ആര്‍പ്പൂക്കര 5
ചിറക്കടവ്, വെളിയന്നൂര്‍, മുണ്ടക്കയം, തലപ്പലം 4
മുത്തോലി, ഉദയനാപുരം, മരങ്ങാട്ടുപിള്ളി, വാഴൂര്‍, വെള്ളൂര്‍, കരൂര്‍ 3
രാമപുരം, കൊഴുവനാല്‍, ഉഴവൂര്‍, വാഴപ്പള്ളി, കിടങ്ങൂര്‍, കല്ലറ, വെച്ചൂര്‍, തലയാഴം, വെള്ളാവൂര്‍ മണര്‍കാട്, കൂരോപ്പട 2
കടപ്ലാമറ്റം, കടനാട്, മീനച്ചില്‍ 1.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















