- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിസ്ഥിതി ദിനത്തില്‍ വനമിത്ര അവാര്‍ഡ് ജേതാവിനെ ആദരിച്ചു
BY APH5 Jun 2021 11:16 AM GMT

X
APH5 Jun 2021 11:16 AM GMT
പരപ്പനങ്ങാടി: 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ജേതാവ് അബ്ദുള്‍ റസാഖി(കുഞ്ഞോന്‍ ) നെ നെടുവ യുവജന സംഘം വായനശാല പ്രവര്‍ത്തകര്‍ ആദരിച്ചു. വായനശാല പ്രസിഡന്റ് എ വി ബാലകൃഷ്ണന്‍ വനമിത്ര കുഞ്ഞോനെ പൊന്നാട അണിയിച്ച് ആദരിച്ചു. പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ ഒ സുമിറാണി വായനശാല പരിസരത്തും വീടുകളിലുമായി വൃക്ഷത്തൈകള്‍ നടുന്ന പരിപാടി ഉല്‍ഘാടനം ചെയ്തു. കെ ആണ്ടിക്കുട്ടി, വിനോദ് കെ, അനീഷ് പി, എ പത്മനാഭന്‍ ,കെ മണികണ്ഠന്‍, മുകുന്ദന്‍ അക്ഷര സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ശേഷം വായനശാലാ പരിസരത്തും വീടുകളിലുമായി ഔഷധ ഫലവൃക്ഷത്തൈകള്‍ നട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















