Latest News

കന്നി ബജറ്റില്‍ തിരൂരിലെ ആരോഗ്യ മേഖലയ്ക്ക് കരുതല്‍

കന്നി ബജറ്റില്‍ തിരൂരിലെ ആരോഗ്യ മേഖലയ്ക്ക് കരുതല്‍
X

തിരൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ തിരൂരി ലെ ആരോഗ്യ മേഖലയ്ക്ക് കരുതല്‍. ജില്ലാ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിന് തുക വകയിരുത്തി. കൂടാതെ വെട്ടം, വളവന്നൂര്‍ പിഎച്ച്‌സികളില്‍ പത്തു ബെഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും അനുവദിച്ചു. തീരമേഖലയുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികളുമുണ്ട്. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ പദ്ധതിക്കും ഉണ്ടാകും. തുഞ്ചന്‍ പറമ്പിനെ ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Next Story

RELATED STORIES

Share it