- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ് ഒറ്റക്കല്ല, കേരളം ഒപ്പമുണ്ട്; എഐവൈഎഫ് യുവജന ഉപവാസം നാളെ
BY APH3 Jun 2021 12:32 PM GMT

X
APH3 Jun 2021 12:32 PM GMT
കോഴിക്കോട്: സേവ് ലക്ഷദ്വീപ് കാംപയിന്റെ ഭാഗമായി എഐവൈഎഫിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 മുതല്‍
ബേപ്പൂര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിന് മുന്നില്‍ യുവജന ഉപവാസം സംഘടിപ്പിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ബിനോയ് വിശ്വം എംപി, റവന്യുമന്ത്രി കെ രാജന്‍, സിപിഐ ലക്ഷദ്വീപ് സെക്രട്ടറി സി ടി നജിമുദ്ദീന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ എം എന്‍ കാരശ്ശേരി, കെഇഎന്‍, കെപി രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, എം എം സചീന്ദ്രന്‍, ഇ എം സതീശന്‍,
എ പി അഹമ്മദ്, അയിഷ സുല്‍ത്താന, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, അഡ്വ.പി. ഗവാസ്, പി.കെ. നാസര്‍, ശ്രീജിത്ത് മുടപ്പിലായി, അഡ്വ. കെ പി ബിനുപ് എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















