- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാരായ വാറ്റുകേന്ദ്രത്തില്‍ പരിശോധന; വാറ്റുപകരണങ്ങളും കള്ളനോട്ടും പിടിച്ചെടുത്തു

മടത്തറ(കൊല്ലം): കൊല്ലായില്‍ വീട് വാടകയ്‌ക്കെടുത്ത് വന്‍ തോതില്‍ ചാരായ വാറ്റ് നടത്തി വന്നിരുന്ന കേന്ദ്രത്തില്‍ നിന്ന് വാറ്റുപകരണങ്ങളും കള്ളനോട്ടും പിടികൂടി. 161500 രൂപയുടെ കള്ളനോട്ടും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. വാമനപുരം എക്‌സൈസ് സംഘത്തിനെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കി കാറില്‍ കടത്താന്‍ വച്ചിരുന്ന 350 ലിറ്ററോളം ചാരായവും കാറും വാമനപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ചാരായ വാറ്റിന് നേതൃത്വം നല്‍കിയ പാങ്ങോട് കൊച്ചാലുംമ്മൂട് ഇര്‍ഫാന്‍ മന്‍സിലില്‍ ഇര്‍ഷാദ് എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇര്‍ഷാദിന്റെ നീല KL 16 M 6744 സിഫ്റ്റ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഈ കാറിലാണ് ചാരായം കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും ഇയാള്‍ കാഞ്ചിനട വനത്തിനുള്ളില്‍ വന്‍ തോതില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്നു. അന്നും ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. പാലോട് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















