Latest News

തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 2,76,500 രൂപ കൂടി പിടിച്ചെടുത്തു

തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 2,76,500 രൂപ കൂടി പിടിച്ചെടുത്തു
X

കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കൊയിലാണ്ടി, കുന്ദമംഗലം ഫഌിങ് സ്‌ക്വാഡുകള്‍ ഞായറാഴ്ച 2,76,500 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 1,00,72,180 രൂപ പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it