Latest News

തിരഞ്ഞെടുപ്പ് നിരീക്ഷണം: 9,48,000 രൂപ കൂടി പിടിച്ചെടുത്തു

തിരഞ്ഞെടുപ്പ് നിരീക്ഷണം: 9,48,000 രൂപ കൂടി പിടിച്ചെടുത്തു
X

കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച എലത്തൂര്‍ ,പേരാമ്പ്ര സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് ചൊവ്വാഴ്ച 9 ,48,000 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ നിയോഗിച്ച ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 82,56900 രൂപ പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it