Latest News

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
X

തൃശൂര്‍: അഞ്ചേരി ഉല്ലാസ് നഗറില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുല്ലപ്പിള്ളി രാജഗോപാല്‍ ഭാര്യ ഓമന (60)യെയാണ് വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രാജഗോപാല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.

Next Story

RELATED STORIES

Share it