Latest News

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; അതിതീവ്ര ന്യൂനമർദമായി

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; അതിതീവ്ര ന്യൂനമർദമായി
X

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു. അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'ബുറേവി' ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട്

രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അർദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കും.

പുതുക്കിയ സഞ്ചാരപഥം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉടനെ പ്രസിദ്ധീകരിക്കും.

Next Story

RELATED STORIES

Share it