Latest News

തൃശൂർ ജില്ലയിൽ കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

തൃശൂർ ജില്ലയിൽ കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ
X

തൃശൂർ: ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്

വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

01) പാവറട്ടി ഗ്രാമപഞ്ചായത്ത്

14-ാം വാര്‍ഡ്

02) പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

19-ാം വാര്‍ഡ്

03) എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്

05-ാം വാര്‍ഡ്

04) കൊണ്ടാഴി ഗ്രാമപഞ്ചായത്ത്

09,10 വാര്‍ഡുകള്‍

05) തിരുവില്വാമല ഗ്രാമപഞ്ചായത്ത്

16-ാം വാര്‍ഡ്

.....

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്

വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01) ഗുരുവായൂര്‍ നഗരസഭ

12, 39 ഡിവിഷനുകള്‍

02) കോലഴി ഗ്രാമപഞ്ചായത്ത്

16-ാം വാര്‍ഡ് (കൊട്ടേക്കാട് ഫാത്തിമ വഴി കപ്പേള പരിസര‍‍ം, മെെലാഞ്ചി റോഡ്, ചാണ്ടിവഴി എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം).

Next Story

RELATED STORIES

Share it