Latest News

കരിപ്പൂരിൽ 2311.30 ഗ്രാം സ്വർണം പിടികൂടി

കരിപ്പൂരിൽ 2311.30 ഗ്രാം സ്വർണം പിടികൂടി
X

കോഴിക്കോട്: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. വി​പ​ണി​യി​ൽ ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 2311.30 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.

Next Story

RELATED STORIES

Share it