Latest News

തൃശൂർ ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍

തൃശൂർ ജില്ലയിൽ  കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
X

തൃശൂർ: കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

01) ഗുരുവായൂര്‍ നഗരസഭ

41-ാം ഡിവിഷന്‍.

02) തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്

03-ാം വാര്‍ഡ്.

....

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍

01) നെന്മണിക്കര ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്

02) വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത്

16-ാം വാര്‍ഡ് (വീട്ടുനമ്പര്‍ 82 മുതല്‍ 85 ബി വരെയുള്ള വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം)

03) തോളൂര്‍ ഗ്രാമപഞ്ചായത്ത്

06, 12 വാര്‍ഡുകള്‍.

Next Story

RELATED STORIES

Share it