Latest News

എസ്ഡിപിഐ ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്ഡിപിഐ ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
X


കൊയിലാണ്ടി: എസ്ഡിപിഐ ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ സഖാഫി, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഷാഹിദ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി വി എം വഹീദ, പതിനാറാം വാർഡ് സ്ഥാനാർത്ഥി ചാലിൽ മുസ്തഫ, ജോയിൻ സെക്രട്ടറി ഖലീൽ നന്തി, സി പി യൂസഫ് , റിയാസ് കവലാട് എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it