Latest News

തൃശൂർ ജില്ലയിൽ കണ്ടയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ

തൃശൂർ ജില്ലയിൽ കണ്ടയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ
X

തൃശൂർ: കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്

വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

ഗുരുവായൂര്‍ നഗരസഭ

13, 14, 31 ഡിവിഷനുകള്‍.

വലപ്പാട് ഗ്രാമപഞ്ചായത്ത്

09-ാം വാര്‍ഡ്.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

07-ാം വാര്‍ഡ്.പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്

വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

ഗുരുവായൂര്‍ നഗരസഭ

19-ാം ഡിവിഷന്‍.

എളവളളി ഗ്രാമപഞ്ചായത്ത്

12-ാം വാര്‍ഡ്.

വല്ലച്ചിറ ഗ്രാമപഞ്ചായത്ത്

09-ാം വാര്‍ഡ്

താന്ന്യ‍ം ഗ്രാമപഞ്ചായത്ത്

05-ാം വാര്‍ഡ്

കടങ്ങോട് ഗ്രാമപഞ്ചായത്ത്

07, 18 വാര്‍ഡുകള്‍

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

16-ാം ഡിവിഷന്‍ (നെട്ടിശ്ശേരി കുറ്റുമുക്ക് വഴി 16-ാം ഡിവിഷന്‍തുടക്കം മുതല്‍ നെട്ടിശ്ശേരി ആല്‍ പരിസരം, മാതൃകാ സ്ട്രീറ്റ്, നെട്ടിശ്ശേരി സെന്‍റര്‍, കെെരളിനഗര്‍, ജ്യോതിസ് നഗര്‍, വാഴപ്പിള്ളിറോഡ് ഉള്‍പ്പെടുന്ന പ്രദേശം).

Next Story

RELATED STORIES

Share it