എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. എം കെ മുകുന്ദന് അന്തരിച്ചു
BY APH26 Nov 2020 6:20 PM GMT

X
APH26 Nov 2020 6:20 PM GMT
തൃശൂര്‍ കോര്പറേഷന് മുന്‍ പ്രതിപക്ഷ നേതാവും പുല്ലഴി ഡിവിഷന് എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. എം.കെ മുകുന്ദന് അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയിലായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും അസുഖത്തെ തുടര്‍ന്ന് കാര്യമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.
Next Story
RELATED STORIES
കശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTഎറാണകുളം സൗത്ത് പാലത്തിനുസമീപം ഒരാളെ കുത്തിക്കൊന്നു
14 Aug 2022 1:52 AM GMTനൂറ്റാണ്ടിന്റെ കഥ പറയുന്ന കുഞ്ഞിമംഗലത്തിന്റെ വിഗ്രഹപ്പെരുമ
14 Aug 2022 1:02 AM GMTഓണാഘോഷ പരിപാടികൾ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി അഹമ്മദ് ദേവർകോവിൽ
14 Aug 2022 12:48 AM GMTതീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMT